2014-06-26 19:23:23

സുസ്ഥിതിയും വികസനവും
കുടുംബങ്ങളില്‍ അധിഷ്ഠിതം


26 ജൂണ്‍ 2014, വത്തിക്കാന്‍
സാമൂഹ്യ സുസ്ഥിതിക്ക് കുടുംബങ്ങള്‍ അനിവാര്യമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
മാനവിക സുസ്ഥിതിക്കും സാമൂഹ്യ പുരോഗതിക്കും ഈ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ് കുടുംബങ്ങള്‍ എന്ന് ജൂണ്‍ 26-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പാ സമര്‍ത്ഥിച്ചു.

The family is essential to sustaining human and social development.

@pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിനുതകുന്ന സദ്ചിന്തകള്‍ ‘ട്വിറ്റ്’ചെയ്യുന്ന ലോകത്തിലെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.








All the contents on this site are copyrighted ©.