അടുത്ത് അനുഗമിച്ച്,
അവിടത്തോടുകൂടെയും അവിടുത്തേയ്ക്കുവേണ്ടിയും ജീവിക്കുവാന്‍, ക്രിസ്തുവിനോടു കൂട്ടുചേരണമെന്ന്
പാപ്പാ ഉദ്ബോധിപ്പിച്ചു. മെയ് 29-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ്
പാപ്പാ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.
അനുദിനജീവിതത്തിന് ഉതകുന്ന പ്രായോഗികമായ ആത്മീയസൂക്‍തങ്ങള്‍
ട്വിറ്റ് ചെയ്യുന്ന ലോകത്തിലെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. @pontifex
എന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍. May we enter into true
friendship with Jesus, so that following him closely, we may live with and for him.