2014-05-26 16:56:22

പ്രധാനമന്ത്രിക്ക് ദേശീയ മെത്രാൻ സമിതിയുടെ ആശംസകൾ


26 മെയ് 2014, ന്യൂഡൽഹി
ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദിക്ക് ദേശീയ കത്തോലിക്കാ മെത്രാൻ സമിതി ആശംസയർപ്പിച്ചു. മോദിക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്ത സിബിസിഐ രാജ്യത്തെ സമാധാനത്തിലും ഐക്യത്തിലും നയിക്കുന്നതിനായി നിയുക്ത പ്രധാമന്ത്രിക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായും അറിയിച്ചു. തിരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് എല്ലാ ജനങ്ങളുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രചോദനമാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.