2014-05-20 17:41:52

അഹന്ത വെടിയാം!


20 മെയ് 2014, വത്തിക്കാൻ
അഹന്ത വെടിയാൻ പ്രാർത്ഥിക്കണമെന്ന് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ചൊവ്വാഴ്ച കണ്ണിചേർത്ത ട്വീറ്റിലാണ് പാപ്പ ഈ സന്ദേശം കുറിച്ചിരിക്കുന്നത്. “പരിശുദ്ധാത്മാവേ വന്നാലും! അഹന്ത വെടിയാൻ ഞങ്ങളെ സഹായിക്കേണമേ.” എന്ന പ്രാർത്ഥനയാണ് പാപ്പ സൈബർ ലോകത്തോട് പങ്കുവയ്ച്ചിരിക്കുന്നത്.

Come, Holy Spirit! Help us to overcome our selfishness.

LATIN :Veni Sancte Spiritus, et destrue cupiditatem nostri!

ARABIC :
هلمَّ أيها الروح القدس! ساعدنا لنتغلب على أنانيتنا.








All the contents on this site are copyrighted ©.