2014-05-19 17:08:13

ദൈവഹിത പ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്നവർ


19 മെയ് 2014, വത്തിക്കാൻ
ദൈവവചനം ശ്രദ്ധാപൂർവ്വം ശ്രവിക്കുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നവർ നിരന്തരം ദൈവഹിതം ആരായുന്നവരാണെന്ന് മാർപാപ്പ. തിങ്കളാഴ്ച കണ്ണിചേർത്ത ട്വീറ്റിലാണ് പാപ്പ ഇപ്രകാരം കുറിച്ചിട്ടിരിക്കുന്നത്. “സശ്രദ്ധം ദൈവ വചനം ശ്രവിക്കുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നവർ, ‘ദൈവമേ അങ്ങ് എന്താണ് എന്നിൽ നിന്നാഗ്രഹിക്കുന്നത്’ എന്ന് നിരന്തരം ചോദിക്കുന്നവരാണ്” (The one who listens attentively to the Word of God and truly prays, always asks the Lord: what is your will for me?) – എന്നാണ് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ലാറ്റിനും അറബിയുമടക്കം ഒൻപത് ഭാഷകളിൽ പാപ്പായുടെ ട്വീറ്റുകൾ ലഭ്യമാണ്.

ITALIAN
Uno che ascolta attentamente la Parola di Dio e prega davvero, chiede sempre al Signore: qual è la tua volontà per me?

LATIN
Qui Verbum Dei attente auscultat Dominumque reapse orat, continenter Eum rogat: “Quid vis me facere?”

ARABIC

إن المرء الذي يُصغي بانتباه لكلمة الله ويصلي حقيقة، يسأل الله دائمًا: يارب، اكشف لي ما هي إرادتك لحياتي؟







All the contents on this site are copyrighted ©.