2014-05-12 16:48:34

ക്രിസ്തു സ്നേഹത്താൽ നവീകൃതരാകാം


12 മെയ് 2014, വത്തിക്കാൻ
ക്രിസ്തു സ്നേഹത്താൽ നിരന്തരം നവീകരിക്കപ്പെടണമെന്ന് ഫ്രാൻസിസ് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ മെയ് 12ാം തിയതി തിങ്കളാഴ്ച കണ്ണിചേർത്ത ട്വീറ്റിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത്. “ക്രിസ്തുവിന്‍റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട നമ്മുടെ ജീവിതം, ക്രിസ്തു സ്നേഹത്താൽ നിരന്തരം നവീകരിക്കാം. (Our life has been saved by the blood of Christ. Let us always be renewed by this love.) ” – എന്നാണ് പാപ്പായുടെ ട്വീറ്റ്.

LATIN:
Sanguine Christi redempti sumus. Hoc itaque amore vires ex integro recipiamus!







All the contents on this site are copyrighted ©.