2014-05-08 17:39:58

ട്യൂറിന്‍ മേളയില്‍
സിറിയന്‍ സ്പന്ദനങ്ങള്‍


8 മെയ് 2014, ട്യൂറിന്‍
സത്യം കൂട്ടായ്മയുടെ മേളക്കൊഴുപ്പാണ് Truth is Symphonic
ട്യൂറിന്‍ അന്തര്‍ദേശീയ പുസ്തക മേളയില്‍ സിറയയിലെ ജനങ്ങളുടെ കരച്ചില്‍ പ്രതിധ്വനിക്കും.

മെയ് 8-ന് ഇറ്റലിയിലെ ട്യൂറിന്‍ നഗരത്തില്‍ ആരംഭിച്ച രാജ്യാന്തര പുസ്തക മേളയിലാണ് സിറിയന്‍ അഭ്യന്തരകാലപവും നിര്‍ദ്ദോഷികളായ ജനങ്ങളുടെ യാതനകളും ചിത്രീകരിക്കുന്ന ചലച്ചിത്രം, ‘സത്യം കൂട്ടായ്മയുടെ മേളക്കൊഴുപ്പാണ്’ Truth is Symphonic പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

സഭയുടെ ഉപവി പ്രസ്ഥാനം ‘കാരിത്താസും’caritas, കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും Pontifical Council for Families ചേര്‍ന്നാണ് അന്തര്‍ദേശിയ പുസ്തക മേളയില്‍ സിറയയുടെ രോദനം പ്രതിദ്ധ്വനിപ്പിക്കുന്നത്.

മേളിയിലെ Hall-3-ല്‍ പ്രദര്‍ശനം മെയ് 13 വരെ തുടരുമെന്നും കാര്‍ത്താസിന്‍റെ റോമിലെ വക്താവ് ഫ്രാന്‍സിസ് ചിബേമോ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
For more detail www.caritas.it








All the contents on this site are copyrighted ©.