2014-05-01 20:36:24

വത്തിക്കാനില്‍നിന്നും
മെയ്ദിനാശംസകള്‍


1 മെയ് 2014, വത്തിക്കാന്‍
രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവര്‍ മനുഷ്യാന്തസ്സും സാമൂഹ്യനന്മയും മാനിക്കണമെന്ന്, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. മെയ്ദിനത്തില്‍ കണ്ണിചേര്‍ത്ത പാപ്പായുടെ ട്വിറ്റര്‍ സന്ദേശമാണ് മനുഷ്യാന്തസ്സ്, സാമൂഹ്യനന്മ എന്നീ രണ്ട് അടിസ്ഥാനകാര്യങ്ങള്‍ ലക്ഷൃംവയ്ക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തത്.
I ask everyone with political responsibility to remember two things: human dignity and the common good.








All the contents on this site are copyrighted ©.