2014-04-29 15:46:20

പാപമില്ലാത്തവരുണ്ടോ?


29 ഏപ്രിൽ 2014, വത്തിക്കാൻ
നമ്മുടെ പാപങ്ങളെ പ്രതി ദൈവത്തോട് മാപ്പപേക്ഷിക്കാൻ ഫ്രാൻസിസ് പാപ്പായുടെ ക്ഷണം. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ചൊവ്വാഴ്ച കണ്ണിചേർത്ത ട്വീറ്റിലാണ് പാപ്പ ഈ ക്ഷണം നൽകിയത്. “താൻ പാപമില്ലാത്തവനാണെന്ന് കരുതുന്നവരുണ്ടോ? ആരുമുണ്ടാകില്ല. നമ്മുടെ പാപങ്ങളെ പ്രതി ദൈവത്തോട് ക്ഷമ ചോദിക്കാം.” (Who among us can presume to be free of sin? No one. Let us ask God to forgive our sins.) എന്നാണ് പാപ്പ ട്വിറ്ററിൽ കുറിച്ചിട്ടിരിക്കുന്നത്.
ലാറ്റിനും അറബിയുടമക്കം ഒൻപത് ഭാഷകളിലുള്ള പേപ്പൽ ട്വീറ്റുകൾക്ക് സൈബർ ലോകത്ത് വൻജനപ്രീതിയുണ്ട്.

ITALIAN
Chi di noi può presumere di non essere peccatore? Nessuno. Chiediamo perdono a Dio dei nostri peccati.

LATIN
Quis se nostrum profiteri quit haud esse peccatorem? Nemost. Nostrorum idcirco a Deo admissorum efflagitemus veniam.

ARABIC

من منا يمكنه الاعتقاد بأنه غير خاطئ؟ لا أحد.
لنطلب من الله غفران خطايانا.
All the contents on this site are copyrighted ©.