2014-04-25 16:56:00

നിരാശപ്പെടരുത്, വിശ്വാസത്തിൽ അടിയുറച്ചു നിൽക്കൂ!


25 ഏപ്രിൽ 2014, വത്തിക്കാൻ
നിരാശയ്ക്ക് അടിമപ്പെടരുതെന്ന് മാർപാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ വെള്ളിയാഴ്ച കണ്ണിചേർത്ത ട്വീറ്റിലാണ് പാപ്പാ ഇപ്രകാരം കുറിച്ചിട്ടത്. “നാം നിരാശയുടെ പടുകുഴിയിൽ പെട്ടുപോകരുത്. വിശ്വാസത്തിന് മലകളെ നീക്കാൻ സാധിക്കും.” (We must not let ourselves fall into the vortex of pessimism. Faith can move mountains!) – എന്നാണ് പാപ്പായുടെ ട്വീറ്റ്.
വൻ ജനപ്രീതിയുള്ള പേപ്പൽ ട്വീറ്റുകൾ ലാറ്റിനും അറബിയുടക്കം ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

ITALIAN
Non dobbiamo mai lasciarci intrappolare dal vortice del pessimismo. La fede sposta le montagne!

LATIN
Pati haud licet nos ut gurgite quorundam hominum omnia pessime aestimantium devoremur. Fides namque demovet montes!

ARABIC
لا يجدر بنا أبدًا أن نسجن أنفسنا في مصيدة التشاؤم. فالإيمان ينقل الجبال!All the contents on this site are copyrighted ©.