2014-04-16 12:07:26

വിശുദ്ധരായ പാപ്പാമാർ നമുക്ക് നൽകുന്ന സന്ദേശം


ഏപ്രിൽ 27ന് ഔദ്യോഗികമായി വിശുദ്ധപദത്തിലേക്കുയർത്തപ്പെടുന്ന ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടേയും ജോൺ പോൾ രണ്ടാമൻ പാപ്പായുടേയും അനുസ്മരണ പരിപാടി:
RealAudioMP3

സഭ നമുക്കു തരുന്ന പ്രതീക്ഷയാണ് സഭയുടെയും ലോകത്തിന്‍റെയും മുന്നില്‍ വ്യക്തിജീവിതം തുറന്നിട്ട രണ്ടു വിശുദ്ധ ജീവിതങ്ങള്‍. ആധുനിക ലോകത്തിന്‍റെ മുന്നില്‍ മറ കൂടാതെ നാം കണ്ട രണ്ടുജീവിതങ്ങള്‍ വിശുദ്ധ പദവി നേടുമ്പോള്‍ ആ ജന്മങ്ങളുടെ ചൈതന്യം ഇന്നും മാറാത്ത മണ്ണില്‍ നമുക്ക് പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല...മൂടുപടങ്ങളില്ലാത്ത മറ്റൊരു വിശുദ്ധ ജീവിതത്തിന്...
All the contents on this site are copyrighted ©.