2014-04-11 16:39:36

ദൈവ വിശ്വാസത്തിലൂടെ എല്ലാം സാധ്യം!


11 ഏപ്രിൽ 2014, വത്തിക്കാൻ
ദൈവ വിശ്വാസത്തിലൂടെ മാത്രമേ സംശയം ദൂരീകരിക്കാനും, തിന്മയെ നന്മയും, അന്ധകാരത്തെ പ്രകാശവും ആയി മാറ്റാനും സാധിക്കൂവെന്ന് മാർപാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ വെള്ളിയാഴ്ചയാണ് പാപ്പായുടെ ഈ സന്ദേശം കണ്ണിചേർത്തത്. ഔദ്യോഗിക ഹാൻഡിലിലൂടെ പാപ്പാ പങ്കുവയ്ക്കുന്ന ജീവൽബന്ധിയായ സദ്ചിന്തകളും സാരോപദേശങ്ങളും ലാറ്റിനും അറബിയുമടക്കം ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

English: Only trust in God can transform doubts into certainty, evil into good, night into radiant dawn.

Latin: Ne dubium in certum ne malum in bonum ne atrum in lucidum converti potest nisi a fide in Deo.

Arabic :
وحدها الثقة بالله هي القادرة على أن تحوّل الشك إلى يقين، والشر إلى خير، والليل إلى فجر مُنير.
All the contents on this site are copyrighted ©.