2014-04-05 09:15:27

പൂര്‍ണ്ണിമ നല്കുന്ന ക്രിസ്തു
പാപ്പായുടെ ട്വിറ്റര്‍


5 ഏപ്രില്‍ 2014, വത്തിക്കാന്‍
മനുഷ്യജീവിതങ്ങള്‍ക്ക് പൂര്‍ണ്ണിമ നല്കാന്‍ ക്രിസ്തുവിനാകുമെന്ന്
പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ഏപ്രില്‍ 4-ാം തിയതി വെള്ളിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് വ്യക്തിജീവിതങ്ങളിലെ ക്രിസ്തു സാന്നിദ്ധ്യത്തെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചത്.

ക്രിസ്തു സാന്നിദ്ധ്യമുള്ള ജീവിതങ്ങളില്‍ എല്ലാറ്റിനും അര്‍ത്ഥവും വ്യാപ്തിയും കണ്ടെത്താനാകുമെന്ന് ഹ്രസ്വസന്ദേശത്തില്‍ പാപ്പാ പരാമര്‍ശിച്ചു.

With Jesus our life becomes full. With him everything makes sense.
- Pope Francis
All the contents on this site are copyrighted ©.