2014-04-02 19:55:34

വിശുദ്ധരായ 2 പാപ്പാമാര്‍
നവമാധ്യമ ശ്രേണികളിലൂടെ


4 ഏപ്രില്‍ 2014, വത്തിക്കാന്‍
ആധുനീകയുഗത്തിലെ രണ്ടു പാപ്പാമാരുടെ വിശുദ്ധപദം അറിയിക്കാന്‍
നവമാധ്യമ ശ്രേണികള്‍ തുറക്കുന്നു.

website, twitter, Facebook എന്നീ ശൃഖലകളില്‍ 2popesaints എന്ന പേരില്‍ കണ്ണിചേര്‍ന്നുകൊണ്ടാണ് വിശുദ്ധരായ 2 പാപ്പാമാരുടെ വിവരങ്ങള്‍ റോമാ രൂപത ലോകത്തിന് ലഭ്യമാക്കുന്നത്.

എല്ലാ പാപ്പാമാരും റോമാരൂപതയുടെ മെത്രാന്മാണ് എന്ന പദവിയുടെ പെരുമയിലും അവകാശത്തിലുമാണ് വത്തിക്കാനോട് സംഖ്യംചേര്‍ന്ന് ആധുനികയുഗത്തിലെ പാപ്പാമാരുടെ വിശുദ്ധപദ പ്രഖ്യാപനം നൂതന മാധ്യമശ്രേണികളില്‍ കണ്ണിചേര്‍ത്ത് ലോകത്തിനു ലഭ്യമാക്കാന്‍ റോമാ രൂപതതന്നെ തത്രപ്പെടുന്നത്.

Web - http://www.2popesaints.org
Twitter - @2popesaints
Facebook - 2popesaints
All the contents on this site are copyrighted ©.