2014-03-29 09:33:52

വത്തിക്കാന്‍ റേഡിയോ
മീറ്റര്‍ബാന്‍ഡ് മാറ്റങ്ങള്‍


മാര്‍ച്ച് 30-ാം തിയതി ഞായറാഴ്ച മുതല്‍
മീറ്റര്‍ ബന്‍ഡില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍.

രാവിലെ 6.50-നുള്ള പ്രക്ഷേപണം
19 മീറ്റര്‍ ബാന്‍ഡ് 15470 കിലോ ഹേര്‍ട്സിലും (31-നു പകരം)
25 മീറ്റര്‍ ബാന്‍ഡ് 11730 കിലോ ഹേര്‍ട്സിലും (41-നു പകരം)

രാവിലെ 8.10-ന്
19 മീറ്റര്‍ ബാന്‍ഡില്‍ 15460 കിലോ ഹേര്‍ട്സിലും

രാത്രി 8.40-ന് ആരംഭിക്കുന്ന പ്രക്ഷേപണം
25 മീറ്റര്‍ ബാന്‍ഡില്‍ 11850 കിലോ ഹേര്‍ട്സിലും,
41 മീറ്റര്‍ ബാന്‍ഡില്‍ 7545 കിലോ ഹേര്‍ട്സിലും












All the contents on this site are copyrighted ©.