2014-03-25 15:37:59

മന്ദോഷ്ണത വെടിയാം, ധീരതയോടെ ക്രിസ്തു സാക്ഷ്യമേകാം!


25 മാർച്ച് 2014, വത്തിക്കാൻ
ക്രൈസ്തവരുടെ ധീരമായ സാക്ഷ്യം സഭയ്ക്കാവശ്യമെന്ന് പാപ്പാ ഫ്രാൻസിസിന്‍റെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ചൊവ്വാഴ്ച കണ്ണിചേർത്ത ട്വീറ്റിൽ, മന്ദോഷ്ണത വെടിഞ്ഞ്, ധീരതയോടെ ക്രിസ്തുവിന് സാക്ഷ്യം നൽകാൻ പാപ്പ സഭാംഗങ്ങളെ ക്ഷണിച്ചു. “നാം മന്ദോഷ്ണരായ ശിഷ്യരായിരിക്കരുത്. സത്യത്തിനു സാക്ഷ്യമേകാൻ, നമ്മുടെ ധീരത സഭയ്ക്കാവശ്യമുണ്ട്” (We cannot be tepid disciples. The Church needs our courage in order to give witness to truth.) എന്നാണ് പാപ്പ ട്വിറ്ററിൽ കുറിച്ചിട്ടിരിക്കുന്നത്.

അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങളാണ് ഔദ്യോഗിക ഹാൻഡിലിലൂടെ അറബി, ലാറ്റിൻ, ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പ ട്വീറ്റ് ചെയ്യുന്നത്.

ITALIAN:
Non possiamo essere discepoli tiepidi. La Chiesa ha bisogno del nostro coraggio per dare testimonianza alla verità.
LATIN:
Ne prorsus tepidi fiamus discipuli. Indiget enim Ecclesia fortitudine nostra ut testimonium de veritate perhibeat.








All the contents on this site are copyrighted ©.