2014-03-14 16:30:52

മുഖാമുഖം: ഫാ. ജോബ് കോഴാന്തടം എസ്.ജെ.


ശാസ്ത്രവും വിശ്വാസവും പൊരുത്തപ്പെട്ടുപോകുമോ? നൂറ്റാണ്ടുകളായി കേട്ടുവരുന്ന ഒരു ചോദ്യമാണിത്. അതിന്‍റെ ഉത്തരം വളരെ ലളിതമാണെന്ന് സ്വന്തം ജീവിതത്തിലൂടെ സമർത്ഥിക്കുകയാണ് ഫാ. ജോബ് കോഴാന്തടം എസ്.ജെ. ശാസ്ത്രവും വിശ്വാസവും കോർത്തിണക്കി അതിന്‍റെ സത്ഫലങ്ങൾ ലോകത്തോടു പങ്കുവയ്ക്കുന്ന ഫാ.ജോബ് കോഴാന്തടവുമായുള്ള​ അഭിമുഖ സംഭാഷണം ശ്രവിക്കാം: RealAudioMP3







All the contents on this site are copyrighted ©.