2014-02-28 17:27:19

പരിശുദ്ധ​ കുർബ്ബാന വിശ്വാസ ജീവിതത്തിൽ അത്യന്താപേക്ഷിതം


28 ഫെബ്രുവരി 2014, വത്തിക്കാൻ
പരിശുദ്ധ കുർബ്ബാന വിശ്വാസ ജീവിതത്തിൽ അത്യന്താപേക്ഷിതമെന്ന് മാർപാപ്പ സഭാംഗങ്ങളെ ഓർമ്മിപ്പിക്കുന്നു. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ വെള്ളിയാഴ്ച കണ്ണിചേർത്ത ട്വീറ്റിലുടെയാണ് വിശ്വാസ ജീവിതത്തിൽ ദിവ്യകാരുണ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചത്. “ദിവ്യകാരുണ്യം നമുക്ക് അത്യന്താപേക്ഷിതമാണ്. ദിവ്യകാരുണ്യത്തിലൂടെ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാനും ദൈവിക കൃപ നമ്മിൽ നിറയ്ക്കാനും ക്രിസ്തു അഭിലഷിക്കുന്നു.” എന്നാണ് പാപ്പായുടെ ട്വീറ്റ്.

LATIN:
Maximi apud nos est ponderis Eucharistia ad vivendum, quia Iesus non tantum attingere nos per eam, sed etiam replere nos gratia sua cupit.

ENGLISH:
The Eucharist is essential for us: it is Christ who wishes to enter our lives and fill us with his grace.
TEDESCO

Reported: Vatican Radio, TG







All the contents on this site are copyrighted ©.