2014-02-20 19:11:21

ജീവിക്കേണ്ട ക്രിസ്തുസ്നേഹം
പാപ്പായുടെ ട്വിറ്റര്‍


20 ഫെബ്രുവരി 2014, വത്തിക്കാന്‍
ക്രിസ്തുസ്നേഹം അനുദിന ജീവിതത്തില്‍ മാതൃകയാക്കണമെന്ന്, പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.
‘ക്രിസ്തുസ്നേഹത്തിന്‍റെ മാതൃകയില്‍ ഇന്ന് ലോകം സ്നേഹത്തില്‍ വളരണം,’ എന്ന ഹ്രസ്വസന്ദേശമാണ് ഫെബ്രുവരി 20-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് ടിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ത്തത്.

@ pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പാ, ഇംഗ്ലിഷ്, ലത്തീന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്നു.
Fac ut amemus, Domine Iesu, sicut Ipsemet amas.
Lord Jesus, make us capable of loving as you love.
കര്‍ത്താവായ യേശുവേ, ഞങ്ങളുടെ സ്നേഹം അങ്ങേ സ്നേഹത്തിന് ഒത്തതാക്കണമേ.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.