2014-02-13 16:39:40

വൈദികാര്‍ത്ഥികള്‍ക്കായ്
പാപ്പാ പ്രാര്‍ത്ഥിച്ചു


13 ഫെബ്രുവരി 2013, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ സ്വരം ശ്രവിച്ച് അവിടുത്തെ പിന്‍ചെല്ലുവാനുള്ള കരുത്തും സന്തോഷവും വൈദിക വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കട്ടെ, എന്നായിരുന്ന ഇക്കുറി പാപ്പായുടെ ട്വിറ്റ് സന്ദേശം. ഇംഗ്ലിഷ്, ലാറ്റിന്‍,
ചൈനീസ്, അറബി ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ സന്ദേശം ട്വിറ്റ്ചെയ്തിരുന്നു. @pontifex എന്ന ഹാന്‍ഡിലില്‍ ജീവല്‍ബന്ധിയായ സാരോപദേശങ്ങള്‍ ‘ട്വിറ്റ്’ചെയ്യുന്ന ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

Latin : Oremus pro seminaristis, ut vocem Domini auscultent Eumque gaudentes et fortes sequantur.
Let us pray for seminarians, that they may listen to the voice of the Lord and follow it with courage and joy.
French : Prions pour les séminaristes, afin qu’ils écoutent la voix du Seigneur et la suivent avec courage et avec joie.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.