2013-12-27 16:35:12

സുവിശേഷത്തിന്‍റെ സന്തോഷം ഹൃദയത്തില്‍ സൂക്ഷിക്കാം


27 ഡിസംബര്‍ 2013, വത്തിക്കാന്‍
സുവിശേഷത്തിന്‍റെ സന്തോഷം എല്ലായ്പ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. വെള്ളിയാഴ്ച്ച ട്വിറ്ററിലൂടെയാണ് മാര്‍പാപ്പ ഈ ആഹ്വാനം നല്‍കിയത്. “എല്ലായ്പ്പോഴും, വിശിഷ്യാ ഈ ക്രിസ്തുമസ് കാലത്ത് സുവിശേഷത്തിന്‍റെ സന്തോഷം ഹൃദയത്തില്‍ സൂക്ഷിക്കണം” എന്നാണ് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ പാപ്പായുടെ ട്വീറ്റുകള്‍ ലാറ്റിന്‍, അറബി, ഇംഗ്ലീഷ് എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

May the joy of the Gospel be always in our hearts, especially this Christmas.
LATINO
Gaudium Evangelii sit semper in cordibus vestris, praesertim hoc in Christi die natali!

Reported: Vatican Radio, TG







All the contents on this site are copyrighted ©.