2013-12-21 18:03:02

തീര്‍ത്ഥാടനത്തിന്‍റെ ആഗമനകാലം


20 ഡിസംബര്‍ 2013, വത്തിക്കാന്‍
തീര്‍ത്ഥാടനകാലമാണ് ആഗമനകാലമെന്ന് ഫ്രാന്‍സിസ് പാപ്പ കത്തോലിക്കരെ അനുസ്മരിപ്പിക്കുന്നു. @pontifex എന്ന ഒദ്യോഗിക ഹാന്‍ഡിലില്‍ ഡിസംബര്‍ 20ന് കണ്ണിചേര്‍ത്ത ട്വീറ്റിലൂടെയാണ് പാപ്പ ക്രിസ്തുമസ് ഒരുക്കകാലത്തെ ആത്മീയ യാത്രയെക്കുറിച്ച് വിശ്വാസികളെ അനുസ്മരിപ്പിച്ചത്. "ബെതെലേമിലേക്കുള്ള യാത്രയാണ് ആഗമന കാലം. മനുഷ്യാവതാരം ചെയ്ത ദൈവത്തിന്‍റെ പ്രകാശത്തിലേക്ക് നമുക്ക് ആനീതരാകാം." എന്നാണ് പാപ്പായുടെ ട്വീറ്റ്.
തന്‍റെ ട്വിറ്റര്‍ സംവാദകരോട് പാപ്പാ അഭ്യര്‍ത്ഥിച്ചത്. ലാറ്റിന്‍, അറബി, ചൈനീസ്, ഇംഗ്ലീഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ പാപ്പായുടെ ട്വീറ്റുകള്‍ ലഭ്യമാണ്.

Advent is a journey towards Bethlehem. May we let ourselves be drawn by the light of God made man.

Redeunte Adventus tempore, transeamus usque Bethlehem, antecedente nos stella Dei hominis facti.

Source: Vatican Radio







All the contents on this site are copyrighted ©.