2013-12-17 16:34:14

ദൈവസ്നേഹം തികച്ചും വ്യക്തിപരം: മാര്‍പാപ്പ


17 ഡിസംബര്‍ 2013, വത്തിക്കാന്‍
ദൈവസ്നേഹം പൊതുവായ ഒന്നല്ലെന്ന് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ചൊവ്വാഴ്ച കണ്ണിചേര്‍ത്ത ട്വീറ്റിലാണ് നമ്മെ വ്യക്തിപരമായി സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചത്. “ദൈവത്തിന്‍റെ സ്നേഹം പൊതുവായ ഒന്നല്ല. ഓരോ സ്ത്രീയേയും പുരുഷനേയും സ്നേഹപൂര്‍വ്വം കടാക്ഷിക്കുന്ന ദൈവം അവരെ പേരുചൊല്ലി വിളിക്കുന്നു” എന്ന് പാപ്പ വിശദീകരിച്ചു.

The love of God is not generic. God looks with love upon every man and woman, calling them by name.

Deus minime nos generatim amat. Immo Ille omnes et singulos homines speciatim intuetur, nomen et cognomen uniuscuiusque praenoscens.


Source: Vatican Radio,








All the contents on this site are copyrighted ©.