2013-11-06 17:51:26

സുവിശേഷ ജീവിതത്തിന്
വിശ്വാസധീരത അനിവാര്യം


6 നവംബര്‍ 2013, വത്തിക്കാന്‍
സുവിശേഷം ജീവിക്കാന്‍ ധീരത ആവശ്യമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംബര്‍ 5-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റ്സന്ദേശത്തിലാണ് വിശ്വാസധീരതയെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്. മാനിവകതയുടെ ധാര്‍മ്മിക വളര്‍ച്ചയ്ക്ക് സഹായകമാകുന്ന സാരോപദേശങ്ങളാണ് അറബി, ലത്തീന്‍, ചൈനീസ് ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ പാപ്പാ ഫ്രാന്‍ഫ്രാന്‍സിസ് ട്വിറ്ററില്‍ അനുദിനം കണ്ണിചേര്‍ക്കുന്നത്. @pontifex എന്ന ഹാന്‍ഡിലില്‍ സന്ദേശയമയക്കുന്ന പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ ശൃംഖലയിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.

Fortitudine opus est nobis ut fideles Evangelio simus moribusque nostris id testemur.
We need courage if we are to be faithful to the Gospel.
Pour rester fidèles à l’Évangile et cohérents avec lui, il nous faut du courage.
كي نبقى أمناء ومخلصين للإنجيل فإن الأمر يتطلب شجاعة.
Reported : nellikal, sedoc








All the contents on this site are copyrighted ©.