2013-10-29 16:51:29

പാപികളെ സൗഖ്യപ്പെടുത്തുന്ന ദൈവസ്നേഹം


29 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പാപികളായ നമ്മെ സൗഖ്യപ്പെടുത്തുന്ന ദൈവ കാരുണ്യത്തെക്കുറിച്ച് പാപ്പായുടെ ട്വീറ്റ്. @ pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ഒക്ടോബര്‍ 28നാണ് പാപ്പ ഈ സന്ദേശം കുറിച്ചത്. “നാമെല്ലാവരും പാപികളാണ്. പക്ഷേ ദൈവം തന്‍റെ കൃപയുടേയും, കാരുണ്യത്തിന്‍റേയും വാത്സല്യത്തിന്‍റേയും നിറവില്‍ നമ്മെ സൗഖ്യപ്പെടുത്തുന്നു.”
പാപ്പായുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ പ്രതിദിനം പങ്കുവയ്ക്കപ്പെടുന്ന ജ്ഞാനസൂക്തങ്ങള്‍ക്ക് സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ വന്‍ പ്രചാരമുണ്ട്. പത്തുലക്ഷത്തിലേറെ പേരാണ് ട്വിറ്ററില്‍ പാപ്പായെ ഫോളോ ചെയ്യുന്നത്.
“We are all sinners. But God heals us with an abundance of grace, mercy and tenderness”
كلنا خطأة. لكنَّ الله يشفينا بفيض من نعمة ورحمة وعطف.







All the contents on this site are copyrighted ©.