2013-10-26 09:19:56

വത്തിക്കാന്‍ റേഡിയോ
മീറ്റര്‍ബാന്‍ഡ് മാറ്റങ്ങള്‍


2013 ഒക്ടോബര്‍ 27-ാം തിയതി ഞായറാഴ്ച മുതല്‍

രാവിലെ 6.50-നുള്ള പ്രക്ഷേപണം
31 മീറ്റര്‍ ബാന്‍ഡില്‍ 9563 കിലോ ഹേര്‍ട്സിലും (19-നു പകരം)
41 മീറ്റര്‍ ബാന്‍ഡില്‍ 7410 കിലോ ഹേര്‍ട്സിലും (25-നു പകരം)

രാവിലെ 8.10-ന്
19 മീറ്റര്‍ ബാന്‍ഡില്‍ 15460 കിലോ ഹേര്‍ട്സിലും (മാറ്റമില്ലാതെ തുടരുന്നു)

രാത്രി 8.40-ന് ആരംഭിക്കുന്ന പ്രക്ഷേപണം
19 മീറ്റര്‍ ബാന്‍ഡില്‍ 15110 കിലോ ഹേര്‍ട്സിലും,
41 മീറ്റര്‍ ബാന്‍ഡില്‍ 7545 കിലോ ഹേര്‍ട്സിലും (25-നു പകരം)

Also you can listen to the radio programmes on Demand in the Vatican Radio
web site www.vaticanradio.va
There will be Hindi, Tamil, Malayalam programmes available as mp3 and real audio.
You can tune to the programme of any day as you please.








All the contents on this site are copyrighted ©.