2013-09-27 20:07:00

വിശ്വാസം ദൈവികദാനം :
പാപ്പാ ഫ്രാന്‍സിസ്


27 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
സെപ്റ്റംബര്‍ 27-ാം തിയതി വെള്ളിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍
സന്ദേശത്തിലാണ് പാപ്പാ വിശ്വാസത്തെ ദൈവികദാനമായി വ്യാഖ്യാനിച്ചത്.

സ്വാമേധയാ ആരും ക്രൈസ്തവരാകുന്നില്ലെന്നും, സഭയിലൂടെ ഈ ദൈവികദാനം ലഭ്യാമാകുന്നതു വഴിയാണ് ഒരാള്‍ ക്രിസ്തു-ശിഷ്യനായിത്തീരുന്നതെന്ന് പാപ്പാ സന്ദേശത്തിലൂടെ വ്യക്തമാക്കി.

Nostris haud viribus christiani evadimus; donum Dei ipsius est in primis fides quam nobis Ille largitur intra perque Ecclesiam

We do not become Christians by ourselves. Faith is above all a gift from God which is given to us in and through the Church.

إننا لا نصبح مسيحيين بقوانا الذاتية. فالإيمان هو قبل كل شيء عطية من لدن الله تُقدَم لنا في الكنيسة ومن خلال الكنيسة.
Reported : nellikal, sedoc








All the contents on this site are copyrighted ©.