2013-09-13 09:42:12

ദൈവിക കാരുണ്യത്തിന്‍റെ
പങ്കുവയ്ക്കലാണ് ജീവിതം


12 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
ക്രിസ്ത്വാനുകരണം ദൈവിക കാരുണ്യത്തിന്‍റെ പങ്കുവയ്ക്കാലാണെന്ന് സെപ്റ്റംമ്പര്‍ 12-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ‘ട്വിറ്റ്’ സന്ദേശത്തില്‍ പ്രസ്താവിച്ചു. ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ അവിടുന്ന് ദൃശ്യമാക്കിയ ദൈവികകാരുണ്യം സകല മനുഷ്യര്‍ക്കും അനുഭവവേദ്യമാക്കണം, എന്ന മൗലികമായ കാഴ്ചപ്പാടാണ് ട്വിറ്റ് സന്ദേശത്തിലൂടെ ഇക്കുറി പാപ്പാ പങ്കുവച്ചത്.

മാനവരാശിക്ക് മാര്‍ഗ്ഗദീപമാകുന്ന സാരോപദേശങ്ങളാണ് അനുദിനം @pontifex എന്ന ഹാന്‍ഡിലില്‍ ടിറ്റ്ചെയ്യുന്ന
പാപ്പാ പങ്കുവയ്ക്കുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.