2013-04-30 16:26:40

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേപ്പല്‍സ്ഥാനാരോഹണ സ്മരണിക


30 ഏപ്രില്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേപ്പല്‍ സ്ഥാനാരോഹണ സ്മരണയില്‍ തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറങ്ങി. മാര്‍പാപ്പയോടുള്ള ആദരസൂചകമായി വത്തിക്കാനും അര്‍ജന്‍റീനയും സംയുക്തമായാണ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാമ്പുകളുടെ പ്രകാശനകര്‍മ്മം ഏപ്രില്‍ 30ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ നടന്നു.








All the contents on this site are copyrighted ©.