2012-12-08 11:48:38

ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രത്യേക പേപ്പല്‍ പ്രതിനിധി


07 ഡിസംബര്‍ 2012, വത്തിക്കാന്‍
21ാമത് ലോക രോഗീ ദിനാചരണ സമ്മേളനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രത്യേക പേപ്പല്‍ പ്രതിനിധിയായി പങ്കെടുക്കും. ലൂര്‍ദ് നാഥയുടെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11ന് ജര്‍മ്മനിയിലെ ആള്‍ത്തോതിങ്ങ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലാണ് സമ്മേളനം നടക്കുന്നത്.








All the contents on this site are copyrighted ©.