2012-11-30 17:04:00


മാര്‍പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍

പൊതുനിയോഗം : കുടിയേറ്റക്കാര്‍ക്കുവേണ്ടി - ലോകമെങ്ങും, വിശിഷ്യാ ക്രൈസ്തവ സമൂഹങ്ങളില്‍ കുടിയേറ്റക്കാര്‍ വിശാലമനസോടും സ്നേഹത്തോടും കൂടി സ്വീകരിക്കപ്പെടുന്നതിന്.
പ്രേഷിത നിയോഗം : ക്രിസ്തു ലോകത്തിന്‍റെ പ്രകാശം - ബെതലെഹെമില്‍ നിന്നുദയം ചെയ്യുകയും സഭയില്‍ പ്രതിഫലിക്കുകയും ചെയ്യുന്ന പ്രകാശമായി ക്രിസ്തു തന്നെത്തനെ മാനവ സമൂഹത്തിന് വെളിപ്പെടുത്തുന്നതിന്
RealAudioMP3







All the contents on this site are copyrighted ©.