2012-10-08 17:18:13

സിനഡിലെ ഭാരതിയ സാന്നിദ്ധ്യം


8 ഒക്‍ടോബര്‍ 2012, വത്തിക്കാന്‍
2012 സിനഡിന്‍റെ 13-മത് സാധാരണ പൊതുസമ്മേളനത്തിലെ
ഭാരതിയ സാന്നിദ്ധ്യം
സിനഡു പിതാക്കന്മാരും മറ്റു പ്രതിനിധികളും

1. കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മുമ്പൈ അതിരൂപതാദ്ധ്യക്ഷനും
ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും
2. കര്‍ദ്ദിനാള്‍ തെലിസ്ഫോര്‍ തോപ്പോ, റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍
3. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ-മലബാര്‍ സഭാദ്ധ്യക്ഷന്‍,
എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത
4. മേജര്‍ ആര്‍ച്ചുബിഷപ്പ് ബസീലിയോസ് ക്ലീമിസ് ബാവാ,
മലങ്കര സഭാദ്ധ്യക്ഷന്‍, തിരുവനന്തപുരം മലങ്കര അതിരൂപത മെത്രാപ്പോലീത്ത
5. ആര്‍ച്ചുബിഷപ്പ് ചിന്നപ്പ മാലയപ്പ എസ്.ഡി.ബി,
മദ്രാസ്-മൈലാപ്പൂര്‍ അതിരൂപത മെത്രാപ്പോലീത്ത
6. ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി അന്തോണിയോ
ഗോവാ-ഡാമന്‍ അതിരൂപതാ മെത്രാപ്പോലീത്താ
7. ബിഷപ്പ് സ്റ്റാന്‍ലി റോമന്‍, കൊല്ലം രൂപതാ മെത്രാന്‍
8. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പാലാ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍
9. ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍, സി.എം.ഐ സഭാ പ്രിയോര്‍ ജനറല്‍
10. സിസ്റ്റര്‍ മേരി പ്രേമാ പിയെറിക്ക് എം.സി., സുപ്പീരിയര്‍ ജനറല്‍,
മിഷണറീസ് ഓഫ് ചാരിറ്റി
11. ഫാദര്‍ തോമസ് മഞ്ഞളി, തിയളോജിക്കല്‍ കോളെജ്, ഷില്ലോങ്
12. സിസ്റ്റര്‍ രേഖാ ചേന്നാട്ട്, ആര്‍. എ., തത്വശാസ്ത്ര വിഭാഗം, പൊന്തിഫിക്കല്‍
സെമിനാരി പൂനെ
13. ഫാദര്‍ ജെയരാജ് ബട്ടു
14. ഫാദര്‍ ജോര്‍ജ്ജു മാത്യു ചാത്തക്കുഴിയില്‍
15. ഫാദര്‍ ജോയ്ച്ചന്‍ മാത്യു പറഞ്ഞാട്ട്
16. മനോജ് സണ്ണി, സ്ഥാപകാംഗം, ഡയറക്ടര്‍, ജീസസ് യൂത്ത് മൂവ്മെന്‍റ്








All the contents on this site are copyrighted ©.