2012-10-05 15:46:36

വിശ്വാസവര്‍ഷാചരണത്തില്‍ പ്രത്യേക ദണ്ഡവിമോചനം


05 ഒക്ടോബര്‍ 2012, വത്തിക്കാന്‍
2012 ഒക്ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെ ആചരിക്കുന്ന വിശ്വാസവര്‍ഷത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കത്തോലിക്കര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം അനുവദിക്കുന്നു. സ്വന്തം പാപങ്ങളെക്കുറിച്ച് ആത്മാര്‍മായി മനസ്തപിക്കുകയും അനുരജ്ഞന കൂദാശയിലൂടെ പാപമോചനം നേടി ദൈവവരപ്രസാദത്തില്‍ ജീവിക്കുകയും മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന സഭാംഗങ്ങള്‍ക്ക് ഈ പ്രത്യേക ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗ്ഗങ്ങളും വിശദമാക്കികൊണ്ടുള്ള വിജ്ഞാപനം ഒക്ടോബര്‍ 5ാം തിയതി വെള്ളിയാഴ്ച അപ്പസ്തോലിക പെനിറ്റന്‍ഷ്യറി പുറപ്പെടുവിച്ചു.








All the contents on this site are copyrighted ©.