2012-09-18 16:23:09

ഫ്രഞ്ചു മെത്രാന്‍മാരുടെ ആദ് ലിമിന സന്ദര്‍ശനം


18 സെപ്തംബര്‍ 2012, വത്തിക്കാന്‍
ഫ്രാന്‍സിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ആദ് ലിമിന സന്ദര്‍ശനം സെപ്തംബര്‍ 20ാം തിയതി ആരംഭിക്കും. മൂന്നു ഘട്ടങ്ങളിലായാണ് ഫ്രഞ്ച് മെത്രാന്‍മാര്‍ വത്തിക്കാനില്‍ ആദ് ലിമിന അപ്പസ്തലോരും സന്ദര്‍ശനം നടത്തുന്നത്. സെപ്തംബര്‍ 20 മുതല്‍ 29 വരെയാണ് ആദ്യസംഘത്തിന്‍റെ സന്ദര്‍ശനം. ഫ്രഞ്ച് മെത്രാന്‍മാരുടെ രണ്ടാം സംഘം നവംബര്‍ 12 മുതല്‍ 22 വരെയും മൂന്നാം സംഘം നവംബര്‍ 23 മുതല്‍ ഡിസംബര്‍ 3 വരെയും ആദ് ലിമിന അപ്പസ്തലോരും സന്ദര്‍ശനം നടത്തും.








All the contents on this site are copyrighted ©.