2012-09-07 16:14:07

മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍


മാര്‍പാപ്പയുടെ സെപ്തംബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍
RealAudioMP3

പൊതു നിയോഗം:
രാഷ്ട്രീയ പ്രവര്‍ത്തകര്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരും നീതിനിഷ്ഠരുമായിരിക്കുന്നതിന്.

പ്രേഷിത നിയോഗം:
ദരിദ്ര രാഷ്ട്രങ്ങളിലെ കത്തോലിക്കര്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനും ആ പ്രദേശങ്ങളിലേക്ക് കൂടുതല്‍ മിഷനറിമാരേയും വൈദികരേയും അല്‍മായരേയും അയക്കാനും ക്രൈസ്തവ സമൂഹങ്ങള്‍ സന്നദ്ധരാകുന്നതിന്









All the contents on this site are copyrighted ©.