2012-07-21 12:08:01

മുഖാമുഖം: ആര്‍ച്ചുബിഷപ്പ് ജോണ്‍ മൂലച്ചിറ


മുഖാമുഖം: ആര്‍ച്ചുബിഷപ്പ് ജോണ്‍ മൂലച്ചിറ RealAudioMP3

പാലിയം സ്വീകരണകര്‍മ്മത്തിനായി വത്തിക്കാനിലെത്തിയ ഗൗവഹാത്തി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ മൂലച്ചിറ വത്തിക്കാന്‍ റേഡിയോക്കനുവദിച്ച അഭിമുഖം

(വി.പത്രോസ് അപ്പസ്തോലന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പയോടുള്ള ഐക്യത്തിന്‍റേയും കൂട്ടായ്മയുടേയും അടയാളമായി നവ മെത്രാപ്പോലിത്താമാര്‍ മാര്‍പാപ്പയില്‍ പാലിയം ഉത്തരീയം ഏറ്റുവാങ്ങുന്നു. വി.പത്രോസ് പൗലോസ് അപ്പസ്തോലന്‍മാരുടെ തിരുനാള്‍ ദിനമായ ജൂണ്‍ 29നാണ് പൊതുവേ ഈ ചടങ്ങ് നടത്തപ്പെടുന്നത്. ഗൗവഹാത്തി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ മൂലച്ചിറയും കൊല്‍ക്കത്ത അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തോമാസ് ഡിസൂസയും ഉള്‍പ്പെടെ, ലോകമെമ്പാടും നിന്നുള്ള 43 മെത്രാപ്പോലിത്താമാര്‍ ഇക്കൊല്ലം ജൂണ്‍ 29ാം തിയതി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചു.)








All the contents on this site are copyrighted ©.