2012-07-19 15:58:13

യുവജനദിനാചരണം 2012


യുവജനദിനാചരണം 2012: RealAudioMP3

“എപ്പോഴും നിങ്ങള്‍ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍” എന്ന ചിന്താവിഷയമാണ് ഇക്കൊല്ലം ലോക യുവജനദിനാഘോഷത്തോടനുബന്ധിച്ച് മാര്‍പാപ്പ യുവജനങ്ങള്‍ക്ക് പഠനത്തിനും പരിചിന്തനത്തിനുമായി നല്‍കിയിരിക്കുന്നത്. സന്തോഷത്തിന്‍റെ മിഷനറിമാരാകുക എന്ന ശ്രേഷ്ഠ ദൗത്യത്തെക്കുറിച്ച് ജീസസ്സ് യൂത്തിലെ അംഗങ്ങള്‍ വത്തിക്കാന്‍ റേഡിയോ ശ്രോതാക്കളോടു പങ്കുവയ്ക്കുന്നു.














All the contents on this site are copyrighted ©.