2012-07-09 16:48:40

നൈജീരിയായില്‍ വീണ്ടും അക്രമം


09 ജൂലൈ 2012, ജോസ്
നൈജീരിയായിലെ ക്രൈസ്തവ ഗ്രാമങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടു. 7ാം തിയതി ശനിയാഴ്ച മുഖം മൂടിയണിഞ്ഞ നൂറോളം പേരാണ് മധ്യ നൈജീരിയായിലെ ജോസ് നഗരത്തിനു സമീപമുള്ള ക്രൈസ്തവ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയത്. മത്താസി ഗ്രാമത്തിലെ ഒരു ദേവാലയവും അക്രമികള്‍ അഗ്നിക്കിരയാക്കി.








All the contents on this site are copyrighted ©.