2012-07-04 19:27:35

സഭാസ്വത്തുക്കളിലെ
ക്രമകേടുകള്‍


4 ജൂണ്‍ 2012, ഹൈദ്രാബാദ്
സഭയുടെ ഭൂസ്വത്ത് ക്രയവിക്രയം ചെയ്യുന്നതിന് കളക്ടറുടെ ഉത്തരവ് വാങ്ങണമെന്ന നിയമനടപിടി ആഡ്രാപ്രദേശില്‍ പ്രാബല്യത്തില്‍ വന്നു.
സഭയുടെ സ്വത്തുക്കളും സ്ഥാവര ജംഗമമ വസ്തുക്കളും ക്രയവിക്രയം ചെയ്യുന്നതിന് സ്ഥലത്തെ കളക്ടറുടെ ഉത്തരവുവേണമെന്ന നിയമം ഇന്ത്യയില്‍ ആദ്യമായിട്ടാണ് ആഡ്രപ്രദേശിലെ ഭൂമി ഇടപാടുകളുടെ കമ്മിഷണറേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ആഡ്രപ്രദേശിലെ ക്രൈസ്തവ സഭയുടെ വസ്തുവകകള്‍ നിയമാനുസൃതമല്ലാതെ ക്രയവിക്രയം ചെയ്യുന്നതിനെ ചൊല്ലി സമൂഹത്തില്‍ ഉയര്‍ന്ന പരാതികള്‍ പരിഗണിച്ചുകൊണ്ടാണ് ഭൂ-ഇടപാടുകളുടെ ചീഫ് സെക്രട്ടറി പുതിയ നടപിടിക്രമം പ്രയോഗത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന്, പ്രശ്നത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.