2012-06-01 17:20:56

ഒറീസ്സ: ക്രൈസ്തവ ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയ എട്ടുപേര്‍ക്ക് ശിക്ഷ


01 ജൂണ്‍ 2012, കണ്ടമാല്‍
ഒറീസ്സയില്‍ 2008ലുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ ക്രൈസ്തവ ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയ 8 പേര്‍ക്ക് കണ്ടമാല്‍ ജില്ലാ കോടതി തടവു ശിക്ഷ വിധിച്ചു. 5 വര്‍ഷത്തെ കഠിന തടവാണ് കുറ്റക്കാര്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്. കണ്ടമാലിലെ ദരിങ്ങ്ബാദി പോലീസ് സ്റ്റേഷനു സമീപമുള്ള ക്രൈസ്തവ ഭവനങ്ങളാണ് ഓഗസ്റ്റ് 26-ാം തിയതി കലാപകാരികള്‍ അഗ്നിക്കിരയാക്കിയത്.









All the contents on this site are copyrighted ©.