2011-09-27 17:35:40

ജര്‍മന്‍ കത്തീഡ്രലിന്‍റെ 950ാം വാര്‍ഷികാഘോഷങ്ങളില്‍ കര്‍ദ്ദിനാള്‍ കെസ്പര്‍ പ്രത്യേക പേപ്പല്‍ പ്രതിനിധി


27 സെപ്റ്റംബര്‍ 2011, വത്തിക്കാന്‍

ജര്‍മനിയിലെ സ്പെയര്‍ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ 950ാം വാര്‍ഷികാഘോഷങ്ങളില്‍ പ്രത്യേക പേപ്പല്‍ പ്രതിനിധിയായി പങ്കെടുക്കാന്‍ ക്രൈസ്തവാക്യൈ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ വാള്‍ട്ടര്‍ കെസ്പറെ മാര്‍പാപ്പ നിയോഗിച്ചു. മുപ്പത്തിയേഴു വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 1061ല്‍ പ്രതിഷ്ഠാപനചടങ്ങ് നടന്ന ഈ ദേവാലയത്തിന്‍റെ 950ാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ ഒക്ടോബര്‍ രണ്ടാം തിയതി സമാപിക്കും.









All the contents on this site are copyrighted ©.