2011-09-20 16:13:58

യു.എന്‍ പ്രത്യേക പ്രതിനിധി ലിബിയയില്‍


20 സെപ്റ്റംമ്പര്‍ 2011, ന്യൂയോര്‍ക്ക്

ഐക്യരാഷ്ട്ര സംഘടന ലിബിയയില്‍ നടത്തുന്ന സഹായപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ യു.എന്‍ പ്രത്യേക പ്രതിനിധിയെ അയക്കുന്നു, ലിബിയന്‍ കാര്യങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ ഉപദേശകനായിരുന്ന ഇയാന്‍ മാര്‍ട്ടിനെയാണ് ഈ ദൗത്യത്തിനു നിയോഗിച്ചിരിക്കുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ന്യൂയോര്‍ക്കില്‍ വെളിപ്പെടുത്തി. ലിബിയായില്‍ ഐക്യരാഷ്ട്ര സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ഇയാന്‍ മാര്‍ട്ടിന് ഇടക്കാലഭരണകൂടത്തിലെ അധികാരികളുമായി ഇടപഴകി പരിചയമുണ്ട്. എന്നാല്‍ ലിബിയായില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കാന്‍ ഇടക്കാല ഭരണകൂടത്തിനു ഇതുവരെ സാധിച്ചിട്ടില്ല,








All the contents on this site are copyrighted ©.