2011-04-08 15:35:26

ഉക്രാനിയായിലെ ഗ്രീക്ക് കത്തോലീക്കാ സഭയുടെ പാത്രിയാര്‍ക്കീസ്‍, കര്‍ദ്ദിനാള്‍ മാര്‍ വിതയത്തിലിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.


ഉക്രാനിയ: ഉക്രാനിയായിലെ ഗ്രീക്ക് കത്തോലീക്കാ സഭയുടെ പാത്രിയാര്‍ക്കീസ്‍, കര്‍ദ്ദിനാള്‍ മാര്‍ വിതയത്തിലിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഉക്രാനിയായിലെ ഗ്രീക്ക് കത്തോലീക്കാ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍കൂടിയായ പാത്രിയാര്‍ക്കീസ് സ്യാവിസ്റ്റ്ലാവ് സീറോമബബാര്‍ സഭയുടെ അപ്പസ്തോലീക അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ബോസ്ക്കോ പുത്തൂരിനയച്ച സന്ദശത്തില്‍ കര്‍ദ്ദാനാളിന്‍റെ വിയോഗത്തില്‍ ഉക്രാനിയായിലെ ഗ്രീക്ക് കത്തോലീക്കാ സഭയുടെ അനുശോചനം അറിയിക്കുകയും സീറോമലബാര്‍ സഭാംഗങ്ങള്‍ക്കു പ്രാര്‍ത്ഥനയും പിന്തുണയും ഉറപ്പു നല്‍കുകയും ചെയ്തു.
 







All the contents on this site are copyrighted ©.