2011-03-15 15:27:03

ബിഷപ്പ് ബിക്കാറാറ മാരനൈറ്റ് കത്തോലീക്കാ സഭയുടെ പരമാധികാരി


 (15.03.11), അന്തിയോക്ക്യായിലെ മാരനൈറ്റ് കത്തോലീക്കാ സഭയുടെ പരമാധികാരിയായി ബിഷപ്പ് ബിക്കാറാറ തിരഞ്ഞെടുക്കപ്പ‍െട്ടു. തൊണ്ണൂറുവയസ്സുള്ള കര്‍ദ്ദിനാള്‍ നസറള്ള സ്ഫെയര്‍ വിരമിച്ചതിനെത്തുടര്‍ന്നാണ് മാരനൈറ്റ് കത്തോലീക്കാ സഭയുടെ എഴുപത്തിയേഴാമത് പരമാധികാരിയായി ജെബെയില്‍ ബൈബ്ലോസ് രൂപതയുടെ അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ബിക്കാറാ റ തിരഞ്ഞ‍െടുക്കപ്പെട്ടത്







All the contents on this site are copyrighted ©.