2011-02-18 15:11:48

ചൈനയിലെ വിശ്വാസനായകനു വിട


വിശ്വാസത്തിന്‍റെ പേരില്‍ ചൈനയില്‍ വര്‍ഷങ്ങളോളം ജയില്‍ വാസമനുഭവിച്ചിട്ടുള്ള രഹസ്യസഭാ ബിഷപ്പ് ഓഗസ്റ്റിന്‍ ഹുമദാഗോ അന്തരിച്ചു. എണ്‍പത്തൊന്‍പതു വയസ്സുണ്ടായിരുന്ന അദ്ദേഹം പതിനേഴാം തിയതി വ്യാഴാഴ്ചയാണ് ചരമമടഞ്ഞത്. മൃതസംസ്ക്കാരചടങ്ങുകള്‍ ഇരുപതാം തിയതി ഞായറാഴ്ച ചൈനയിലെ ഗുയ്യാങ്ങ് പട്ടണത്തില്‍ നടക്കും.







All the contents on this site are copyrighted ©.