2011-01-19 13:52:46

ലോക സാമൂഹ്യ സമ്പര്‍ക്ക മാധ്യമ ദിനം


 
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നാല്‍പ്പത്തിയഞ്ചാമത് ലോക സാമൂഹ്യ സമ്പര്‍ക്ക മാധ്യമ ദിനത്തോടനുബന്ധിച്ചു നല്‍കുന്ന സന്ദേശം ജനുവരി ഇരുപത്തിനാലാം തിയതി പ്രസിദ്ധീകരിക്കും. ഇരുപത്തിനാലാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗീക വാര്‍ത്താശാലയില്‍ സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യകഷന്‍ ആര്‍ച്ച് ബിഷപ്പ് ക്ലൗദീയോ മാരിച്ചെല്ലിയാണ് സന്ദേശം മാധ്യമലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്.







All the contents on this site are copyrighted ©.