2010-11-09 14:52:46

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പുതിയ അപ്പോസ്തോലികപ്രബോധനം – “വെര്‍ബും ദൊമിനി ” “ദൈവവചനം”


09.11.10

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പുതിയ അപ്പോസ്തോലികപ്രബോധനം – “വെര്‍ബും ദൊമിനി ” “ദൈവവചനം” നവംബര്‍ 11-ാം തിയതി പ്രകാശനം ചെയ്യും. മെത്രാന്‍മാരുടെ സിനഡ് 2008 ഒക്ടോബര്‍ മാസം “ ദൈവവചനം സഭയുടെ ജീവിതത്തിലും ദൗത്യത്തിലും” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടത്തിയ സാധാരണ പൊതിസമ്മേളനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ച്ചേരുന്നതാണ് “വെര്‍ബും ദൊമിനി ” “ദൈവവചനം” എന്ന അപ്പസ്തോലികപ്രബോധനം. നവംബര്‍ മാസം 11ാം തിയതി, വ്യാഴാഴ്ച, മെത്രാന്‍മാരുടെ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് കെല്ലത്ത് അപ്പോസ്തോലികപ്രബോധനം ലോകത്തിനു മുന്‍പല്‍ അവതരിപ്പിക്കും







All the contents on this site are copyrighted ©.