2010-10-09 08:56:23

മാവുരോ പിയച്ചെന്‍സാ
വൈദികര്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍


8 ഒക്ടോബര്‍ 2010
ഒക്ടോബര്‍ 7-ാം തിയതിയാണ് നിയമനം ഉണ്ടായത്. 2007-മുതല്‍ വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തില്‍ സെക്രട്ടറിയായി സേവനംചെയ്തിരുന്ന ആദ്ദേഹത്തെയാണ് മാര്‍പാപ്പ പ്രീഫെക്ട് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്. പ്രായാധിക്യത്താല്‍ വിരമിക്കുന്ന മുന്‍പ്രീഫെക്ട് കര്‍ദ്ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസിന്‍റെ സ്ഥാനത്തേയ്ക്കാണ്, ഇറ്റലിയിലെ ജനീവാ അതിരൂപതാംഗമായ ആര്‍ച്ചുബിഷപ്പ് മാവുരോ പിയച്ചെന്‍സ്സാ നിയമിതനായത്.
 







All the contents on this site are copyrighted ©.