2010-07-31 13:36:03

ബനഡിക്ട് 16-ാം മാര്‍പാപ്പയുടെ ഓഗസ്ററ് മാസത്തെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍


പൊതുനിയോഗം: ഭവനരഹിതരായവരും തൊഴില്‍രഹിതരായവരും മറ്റ് ഗൗരവപൂര്‍ണമായ ആവശ്യങ്ങളുള്ളവരും സമൂഹത്തില്‍ മനസ്സിലാക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും അതുവഴി അവരുടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പ്രത്യക്ഷമായ സഹായം ലഭിക്കുന്നതിന്

പ്രേഷിത നിയോഗം: സഭ എല്ലാവര്‍ക്കും വേണ്ടിയുള്ള ഭവനമായി മാറുന്നതിനും, കുടിയേറ്റക്കാര്‍ക്കും യുദ്ധത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും മതവിവേചനത്തിന്‍റെയോ, വര്‍ണവിവേചനത്തിന്‍റെയോ പേരില്‍ വേദനയനുഭവിക്കുന്നവര്‍ക്കും സഭയുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുന്നതിന്







All the contents on this site are copyrighted ©.