2010-06-28 20:20:00

യുഎന്നിന്‍റെ പാവങ്ങള്‍ക്കുവേണ്ടിയുള്ള
അഭ്യര്‍ത്ഥന


26 ജൂണ്‍ 2010
പാവങ്ങളെയും സാമ്പത്തിക പരാധീനതയില്‍ കഴിയുന്നവരെയും പരിഗണിച്ചുകൊണ്ടുള്ള പുതിയ നിക്ഷേപങ്ങള്‍ ആഗോളതലത്തില്‍ ഉണ്ടാകണമെന്ന് G20 രാഷ്ട്രനേതാക്കളോട് ബാന്‍ കീ മൂണ്‍.
കാനഡയിലെ ടൊറെന്‍റോയില്‍ ജൂണ്‍ 26 -27 തിയതികളില്‍ നടന്ന
ഉച്ചകൊടിസമ്മേളനത്തിന്‍റെ ആമുഖപ്രഭാഷണമദ്ധ്യേയാണ് ബാന്‍ കൂ മൂണ്‍ രാഷ്ട്രത്തലവന്മാരോട് ഈ അഭ്യര്‍ത്ഥന നടത്തിയത്.
ഇടിഞ്ഞു-നില്ക്കുന്ന വരവു ചിലവുകണക്കുകളുടെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെയും പശ്ചാത്തലത്തില്‍ ദാരിദ്രൃനിര്‍മ്മാര്‍ജ്ജനംവഴി
ഐക്യരാഷ്ട്ര സംഘടയുടെ സഹസ്രാബ്ദലക്ഷൃങ്ങളിലെത്തിച്ചേരാന്‍ ഉതകുന്ന സമ്പത്ത്-വ്യവസ്ഥയ്ക്കായി കൂട്ടായി പരിശ്രമിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറാള്‍ G20 രാഷ്ട്രനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.